നാറാത്ത് പഞ്ചായത്ത് ടൂറിസത്തിനു സാധ്യതകൾ വിനോദ സഞ്ചാര ഡിപ്പാർമെന്റ് കുമ്മായക്കടവ് സന്ദർശിച്ചു
____________25.06.2021________________
നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രദേശമായ കുമ്മയക്കടവ്, കല്ലുരിക്കടവ് വീണ്ടും വിനോദസഞ്ചാര ഡിപ്പാർമെന്റ് സന്ദർശിച്ചു.. നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രമേശൻ.17 വാർഡ് മെമ്പർ സൈഫുദ്ധീൻ നാറാത്ത്, മെമ്പർ ഷാജി എന്നിവരും കൂടെയുണ്ടായിരുന്നു.
Post a Comment