നിര്യാതയായി
നാറാത്ത്:- കാക്കത്തുരുത്തി യിലെ പനയൻ പാഞ്ചു (90) നിര്യാതയായി. ഭർത്താവ് പരേതനായ കൊറുമ്പൻ മക്കൾ സാവിത്രി,ശാരദ, ഇന്ദിര,പരേതരായ രാജൻ,ഗണേശൻ,രാമൻ. മരുമക്കൾ ലക്ഷ്മി (കണ്ണാടിപ്പറമ്പ്),കുമാരൻ(കുറ്റിക്കോൽ), പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ പരേതരായ ഗോപാലൻ, കണ്ണൻ,മാധവി, മരത്തൻ,പദ്മനാഭൻ,കുഞ്ഞിരാമൻ,ജാനകി .. സംസ്കാരം രാവിലെ 9 മണിക്ക് കമ്പിൽ സമുദായ ശ്മശാനത്തിൽ
Post a Comment