കൃഷിവകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മലയാള മനോരമ ആഴ്ചപ്പതിപ്പ്
വായനകാർക്ക് ലഭിച്ച പോഷകതോട്ടം കിറ്റ് (പച്ചക്കറി വിത്തുകൾ, വളം) നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. രമേശൻ - ഷബ്‌ന പ്രമോദിന് നൽകി നിർവ്വഹിക്കുന്നു. നാറാത്ത് കൃഷി ഓഫീസർ ഷിജി മാത്യു, സുമതി. ടി. പി, ജ്യോതി.ബി, കെ. പ്രമോദ് എന്നിവർ പങ്കെടുത്തു.
Post a Comment