കണ്ണൂരിൽ ടാങ്കർ ലോറി മറിഞ്ഞു
___________14.06.2021_______________
കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തെക്കും അത് പോലെ കോഴിക്കോട് ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തെക്കും വരുന്നവർ ശ്രദ്ദിക്കുക... വടകര കണ്ണുക്കര എന്ന സ്ഥലത്ത് ടാങ്കർ ലോറി തെന്നി മറിഞ്ഞിട്ടുണ്ട്. ചെറുതായിട്ട് ഗ്യാസ് ലീക്ക് ഉണ്ട് കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൈനാട്ടി, നാദാപുരം, പെരിങ്ങത്തൂർ വഴി പോകുക കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തലശ്ശേരി, സൈദാർ പള്ളി, ചൊക്ലി, പെരിങ്ങത്തൂർ, നാദാപുരം, കൈനാട്ടി വഴി പോകുക.
Post a Comment