Home ബാർബർ ഷോപ്പുകൾ തുറക്കാം Admin -June 17, 2021 0 ബാർബർ ഷോപ്പുകൾ തുറക്കാംതളിപ്പറമ്പ് നഗരസഭാ പരിധിയിൽ ബാർബർ ഷോപ്പുകൾക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി.തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് തുറന്ന് പ്രവർത്തിക്കാനാവുക.കോവിഡ് മാനദണ്ഡം പാലിച്ച് 50% ജീവനക്കാർ മാത്രമേ പാടുള്ളൂ.
Post a Comment