മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

സി.പി.എം. ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

സി.പി.എം. ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

സി.പി.എം. ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്നാണ് തുടർന്നാണ് ഇവരോട് പാർട്ടി രാജി ആവശ്യപ്പെട്ടത്.

ജോസഫൈൻ രാജിവെക്കണമെന്ന ആവശ്യം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു. ഇടതുപക്ഷ അനുഭാവം പുലർത്തുന്നവർ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്.

സി.പി.എം. സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം ചർച്ച ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗം ഇക്കാര്യം വളരെ വിശദമായി ചർച്ച ചെയ്തു.



0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്