സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബത്തിന് സ്നേഹ സാന്ത്വനമേകി ഗ്രീന്‍ ബറ്റാലിയന്‍ പള്ളിപറമ്പ്
__________21.06.2021_____________
അഹമ്മദ് ഉസ്താദ് അവറുകളില്‍ നിന്നും കുടുംബത്തിന് വേണ്ടി ഗ്രീന്‍ ബറ്റാലിയന്‍ ഉപദേശക സമിതിയംഗം എം കെ മൊയ്തു ഹാജി സാഹിബും
ധനസഹായം ഗ്രീൻ ബറ്റാലിയൻ കൺവീനർ പി പി അബ്ദുൽ ഹകീമും സ്വീകരിച്ചു.
നാറാത്ത് വാർത്തകൾ
Post a Comment