പുസ്തകങ്ങൾ സംഭാവന നൽകി
__________19.06.2021________________
വായനദിനത്തോടനുബന്ധിച്ച് ചേലേരിമുക്ക് കാരയാപ്പിലെ അഴിക്കോടൻ പ്രശാന്തനും കുടുംബവും വിലപിടിപ്പുള്ള പുസ്തകങ്ങൾ ചേലേരിമുക്ക് സഖാവ് എ. അപ്പു വൈദ്യർ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന് സംഭാവന നൽകി. അഴികോടൻപ്രശാന്തൻ്റെ മകൾ അശ്വതി പ്രശാന്തൻ വായനശാല പ്രവർത്തകർക്ക് കൈമാറി...
Post a Comment