മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂർ ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്

കണ്ണൂർ ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ്


 കണ്ണൂർ ജില്ലയില്‍ 339 പേര്‍ക്ക് കൂടി കൊവിഡ് 

__________14.06.2021________________

സമ്പര്‍ക്കത്തിലൂടെ 325 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ച് പേര്‍ക്കും വിദേശത്തു നിന്നെത്തിയ രണ്ട് പേര്‍ക്കും ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.93%


സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 24

ആന്തൂര്‍ നഗരസഭ  9

ഇരിട്ടി നഗരസഭ 3

കൂത്തുപറമ്പ് നഗരസഭ 2

മട്ടന്നൂര്‍ നഗരസഭ 3

പാനൂര്‍ നഗരസഭ 3

പയ്യന്നൂര്‍ നഗരസഭ 13

ശ്രീകണ്ഠാപുരം നഗരസഭ 3

തളിപ്പറമ്പ് നഗരസഭ 3

തലശ്ശേരി നഗരസഭ 14

ആലക്കോട് 4

അഞ്ചരക്കണ്ടി 1

ആറളം 2

അയ്യന്‍കുന്ന് 5

അഴീക്കോട് 3

ചപ്പാരപ്പടവ് 4

ചെമ്പിലോട് 1

ചെങ്ങളായി 4

ചെറുകുന്ന് 6

ചെറുപുഴ 1

ചെറുതാഴം 8

ചിറക്കല്‍ 7

ചിറ്റാരിപ്പറമ്പ് 3

ചൊക്ലി 1

ധര്‍മ്മടം 2

എരമം കുറ്റൂര്‍ 1

എരഞ്ഞോളി 6

ഏഴോം  2

കടമ്പൂര്‍ 2

കടന്നപ്പള്ളി പാണപ്പുഴ 4

കതിരൂര്‍ 6

കല്യാശ്ശേരി 2

കണിച്ചാര്‍ 2

കാങ്കോല്‍ ആലപ്പടമ്പ 3

കണ്ണപുരം 12

കരിവെള്ളൂര്‍ പെരളം 2

കീഴല്ലൂര്‍ 2

കേളകം 2

കൊളച്ചേരി 3

കോളയാട് 3

കൂടാളി 2

കുഞ്ഞിമംഗലം 2

കുന്നോത്തുപറമ്പ് 12

കുറുമാത്തൂര്‍ 8

മാടായി  3

മാലൂര്‍  9

മാങ്ങാട്ടിടം  1

മാട്ടൂല്‍ 6

മയ്യില്‍ 1

മുണ്ടേരി 3

മുഴക്കുന്ന് 1

മുഴപ്പിലങ്ങാട് 1

നാറാത്ത് 3

ന്യൂമാഹി 2

പടിയൂര്‍ 2

പാപ്പിനിശ്ശേരി 14

പരിയാരം  5

പാട്യം 2

പട്ടുവം 1

പായം 3

പയ്യാവൂര്‍ 1

പെരിങ്ങോം-വയക്കര 2

പിണറായി 7

രാമന്തളി 3

തില്ലങ്കേരി 5

തൃപ്പങ്ങോട്ടൂര്‍ 6

ഉദയഗിരി 1

ഉളിക്കല്‍ 36

വേങ്ങാട് 2


ഇതര സംസ്ഥാനം:

ആന്തൂര്‍ നഗരസഭ  1

പയ്യന്നൂര്‍ നഗരസഭ 1

എരഞ്ഞോളി 1

പാട്യം 1

പിണറായി 1


വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ചെറുതാഴം 1


ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1

ആറളം 1

ചെറുതാഴം 1

കടന്നപ്പള്ളി പാണപ്പുഴ 1

നടുവില്‍ 1

പടിയൂര്‍ 1

പയ്യാവൂര്‍ 1

രോഗമുക്തി 663 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 150667 ആയി. ഇവരില്‍  പേര്‍ 663 തിങ്കളാഴ്ച (ജൂണ്‍ 14) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 146475 ആയി. 748 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2620 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 1736 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 1736 പേര്‍ വീടുകളിലും ബാക്കി 884 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 15588 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 15588 പേരാണ്. ഇതില്‍ 14709 പേര്‍ വീടുകളിലും 879 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 1170238 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1169326 എണ്ണത്തിന്റെ ഫലം വന്നു. 912 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്